Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
വീട്ടിലെ ഫാസ്റ്റ് ഫുഡ്, ഗോതമ്പ് ദോശ
Reporter

ഗോതമ്പുപൊടി 500 ഗ്രാം

ഉപ്പ് പാകത്തിന്

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി മാവ് ഒഴിച്ച് കനം കുറച്ച് പരത്തി രണ്ട് ഭാഗവും മറിച്ചിട്ട് വേവിച്ചെടുക്കുക. ഗോതമ്പുപൊടിയില്‍ കുറച്ച് ഉഴുന്നുപൊടി ചേര്‍ത്ത് കുറച്ചു നേരം വെച്ചതിന് ശേഷം ദോശ ഉണ്ടാക്കിയാല്‍ നല്ല മയവും രുചിയും കിട്ടും.

 
Other News in this category

 
 




 
Close Window