Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ബീഫ് കറി കേരള സ്‌റ്റൈല്‍
Reporter

ബീഫ് അരക്കിലോ, സവാള മൂന്നെണ്ണം, പച്ചമുളക് നാല്, ഗരം മസാല ഒരു ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ

ഉപ്പ്, ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി അഞ്ച് എണ്ണം, മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

മല്ലിപ്പൊടി ടേബിള്‍ സ്പൂണ്‍, കുരുമുളകുപൊടി ടേബിള്‍ സ്പൂണ്‍

മുളകുപൊടി ടീസ്പൂണ്‍, പെരിഞ്ചീരകം അര ടീസ്പൂണ്‍

ഗ്രാമ്പൂ രണ്ട് എണ്ണം

ഏലയ്ക്ക രണ്ട് എണ്ണം

തയാറാക്കുന്ന വിധം

ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടി വേവിക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. മസാലയ്ക്കുള്ള എല്ലാ ചേരുവകളും ചെറുതാക്കി ചൂടാക്കി മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. പാനിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ത്തിളക്കണം. അരച്ച മസാലയും ഗരം മസാല പൗഡറും ചേര്‍ത്തിളക്കി അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

 
Other News in this category

 
 




 
Close Window