Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഡെന്‍മാര്‍ക്കില്‍ ഇരട്ട പൗരത്വത്തിന് അംഗീകാരം
Reporter

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ താമസിക്കുന്ന വിദേശികളുടെയും, വിദേശത്തു താമസിക്കുന്ന ഡാനിഷ് പൗരന്‍മാരുടെയും ദീര്‍ഘകാല ശ്രമത്തിനൊടുവില്‍ രാജ്യത്ത് ഇരട്ട പൗരത്വം യാഥാര്‍ഥ്യമായി.

യൂറോപ്യന്‍ യൂണിയനിലെ ഇതര രാജ്യങ്ങളില്‍ ഏറെയും നേരത്തെ തന്നെ നാച്ചുറലൈസേഷന്‍ വഴിയുള്ള ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നു. 2014 ഡിസംബറിലാണ് ഡാനിഷ് പാര്‍ലമെന്റ് ഇതിനുള്ള ബില്‍ പാസാക്കിയത്. പ്രാബല്യത്തില്‍ വന്നത് ചൊവ്വാഴ്ചയും (സെപ്റ്റംബര്‍ ഒന്ന്).

ഡാനിഷ് പൗരത്വം ഉപേക്ഷിക്കാതെ ഇതര രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കാനോ, ഇതര രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിക്കാതെ ഡാനിഷ് പൗരത്വം സ്വീകരിക്കാനോ ഇതുവരെ സാധ്യമായിരുന്നില്ല.

 
Other News in this category

 
 




 
Close Window