Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
കാബേജ് ബജി
Reporter

ആവശ്യമുള്ള സാധനങ്ങള്‍

1. കാബേജ് – 500 ഗ്രാം (ചെറുതായി അരിയണം)

2. ഉണക്കമുളക് – ഒന്ന്

3. കടുക് ഒരു ടീസ്പൂണ്‍

4. വെള്ളം ആവശ്യത്തിന്

5. കറിവേപ്പില ഒരു തണ്ട്

6. തേങ്ങ ചുരണ്ടിയത് ഒരു സ്പൂണ്‍

7. എണ്ണ രണ്ടു സ്പൂണ്‍

8. ഉണക്ക മുളക് ഒന്ന്

9. ഉഴുന്ന് രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

കാബേജ് അരിഞ്ഞത് വെള്ളത്തിലിട്ട് ചെറുതായി വേവിക്കുക. തിളച്ച ശേഷം വെള്ളം കളഞ്ഞു അടുപ്പത്തു വച്ചു ചൂടാക്കുക. നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക്, ഉണക്കമുളക് എന്നിവയിട്ട് ഇളക്കുക. ഉഴുന്നിന് ഇളംബ്രൗണ്‍ നിറം വന്നാല്‍ കറിവേപ്പിലയിട്ട് രണ്ടുമിനിട്ട് ഇളക്കുക. ഇത് കാബേജിലേക്ക് ചേര്‍ക്കുക. തേങ്ങ, ഉപ്പ്, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്ത് ചൂടോടെ കഴിക്കാം.

 
Other News in this category

 
 




 
Close Window