Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുഎസ് വിസ ഫീസ് വര്‍ധിപ്പിച്ചത് തിരിച്ചടി
Reporter

വാഷിംഗ്ടണ്‍: എച്ച്~1ബി, എല്‍~1വീസ നിരക്കുകള്‍ യുഎസ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഇതു വന്‍ തിരിച്ചടിയാണ്.

ഡിസംബര്‍ 18നുശേഷം ചില കാറ്റഗറികളില്‍ എച്ച്~1ബി വീസയ്ക്ക് അപേക്ഷിച്ചവര്‍ അധികഫീസായി 4000യുഎസ് ഡോളര്‍കൂടി അടയ്ക്കണം. എല്‍~1 എ, എല്‍~1 ബി വീസ ആവശ്യമുള്ളവര്‍ അഡീഷണലായി 4500ഡോളര്‍ അടയ്ക്കണം.പ്രോസസിംഗ് ഫീ ഉള്‍പ്പെടെയുള്ള മറ്റ ഫീസുകള്‍ക്കു പുറമേയാണിത്. 2025 സെപ്റ്റംബര്‍ 30 വരെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ടാവും.

വീസനിരക്കുകളിലെ വര്‍ധന മൂലം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് പ്രതിവര്‍ഷം 40കോടി ഡോളറിന്റെ അധികച്ചെലവ് ഉണ്ടാവുമെന്നാണു കണക്കാക്കുന്നത്.

 
Other News in this category

 
 




 
Close Window