Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടന്‍ ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കില്ല
Reporter

ലണ്ടന്‍: ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കേണ്ടതില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു.

അത്യന്തം നിരാശാജനകവും വിനാശകരവുമാണ് തീരുമാനമെന്ന് സ്‌കോട്ടിഷ് സര്‍ക്കാരിന്റെ പ്രതികരണം. ഈ വിസ കാറ്റഗറി പുനസ്ഥാപിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു സ്‌കോട്ട്‌ലന്‍ഡ്.

ടയര്‍ 4 വിസ പ്രകാരം സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കാന്‍ വരുന്നവര്‍ക്ക് ഗ്രാജ്വേഷനു ശേഷം ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതായിരുന്നു പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.

 
Other News in this category

 
 




 
Close Window