Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് ശ്രമം തുടരുന്നു
Reporter

ലണ്ടന്‍: ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കുന്ന പ്രശ്‌നമില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ വാതിലുകള്‍ പൂര്‍ണമായി അടഞ്ഞിട്ടില്ലെന്ന് സ്‌കോട്ടിഷ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം.

സ്‌കോട്ട്‌ലന്‍ഡിനു മാത്രമായി പുതിയ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് കണ്‍സര്‍വേറ്റീവ് പ്രതിനിധിയായ സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് മുണ്‍ഡെല്‍ ചൂണ്ടിക്കാട്ടുന്നത്.

 
Other News in this category

 
 




 
Close Window