Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
മതം
  Add your Comment comment
ഗെറ്റ്‌സമാനി കണ്‍വന്‍ഷന്‍ (ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ) ഒക്ടോബര്‍ 29ന്
ജോസ് ജോണ്‍
ഗെറ്റ്‌സമാനി കണ്‍വന്‍ഷന്‍ (ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ) ഒക്ടോബര്‍ 29ന് മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) വാല്‍തംസ്‌റ്റോയില്‍ നടക്കും.
രാവിലെ 8മുതല്‍ വൈകുന്നേരം നാലുവരെ വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ്
സെന്റ് ജോര്‍ജ് പള്ളിയിലാണ് കണ്‍വന്‍ഷന്‍, ഫാ സഖറിയാസ് എളവനാല്‍Rev.Fr.Zachariah എംസിബിസ് നേതൃത്വം നല്‍കും.

( Provincial MCBS Zion) and Rev.Fr.Jose Anthiyamkulam MCBS.As the Church dedicated the Month of October to respect and seek the help of Holy Mother Mary, this day will be celebrated ' A Day with Holy Mother Mary' also All Saints Day and the Conclusion of Rosary Month Prayers.
വിശുദ്ധ കുര്‍ബാനയിലും ശുശ്രൂഷകളിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം അഭ്യര്‍ഥിച്ചു.
പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9H
 
Other News in this category

 
 




 
Close Window