Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
കോലഞ്ചേരിയില്‍ നിന്നു യുകെയിലേക്ക് എത്തിയവരുടെ 11-ാം കുടുബസംഗമം ജൂണ്‍ മാസം 27 ന്
Text By: UK Malayalam Pathram
യുകെയിലെ കൂട്ടായ്മ ആയ യുകെ കോലഞ്ചേരി സംഗമത്തിന്റെ 11 ആം കുടുബസംഗമം ജൂണ്‍ മാസം 27 നു രാവിലെ 10:30 മുതല്‍വൈകിട്ട് 6 pm വരെ ലണ്ടന്‍ Hiwycomb Bledlow village Hall ഇല്‍ വച്ചു വിവിധ പരിപാടി കളോടെ നടത്തുന്നു.


കഴിഞ്ഞ 11 വര്‍ഷം ആയി എറണാകുളം ജില്ലയിലെ കോലഞ്ചേരിയും പരിസര പ്രദേശത്തെയും ആളുകളുടെ കുടുംബ സംഗമം ആണ് നടത്തപെടുന്നത്. അംഗങ്ങളുടെ വിവിധ കലാകായിക പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു സര്‍പ്രൈസ് സെലിബ്രിറ്റി കൂടെ എത്തിച്ചേരും. സംഗമം വന്‍ വിജയം ആകുന്നതിനു വേണ്ട കൃമീകരണങ്ങള്‍ അണിയറയില്‍ നടന്നു വരുന്നതായി സെക്രട്ടറി ജോണ്‍സണ്‍ മാണി അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ മാണി. 07956315123.

നൈസന്റ് ജേക്കബ്. 07809444940

നിഖില്‍ ബാബു 7721701859.
 
Other News in this category

 
 




 
Close Window