Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
മതം
  Add your Comment comment
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ എണ്ണ നേര്‍ച്ച ശുശ്രൂഷ
reporter
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നാളെ (ബുധനാഴ്ച) മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും മരിച്ചവരുടെ ഓര്‍മ്മ തിരുനാളും ഉണ്ടായിരിക്കും.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:40ന് ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുര്‍ബാനയിലും ശുശ്രൂഷകളിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU.
 
Other News in this category

 
 




 
Close Window