Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
മതം
  Add your Comment comment
മരിയന്‍ ദിനം ആചരിക്കുന്നു
reporter

ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ( ഔര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളി) വല്‍ത്താംസ്റ്റോയില്‍ എല്ലാ ബുധനാഴ്ചയും നടക്കുന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ നാളെ വചന മാസത്തിനൊരുക്കമായുള്ള മരിയന്‍ ദിനം ആചരിക്കുന്നു. സഭ വചന മാസമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ മാസം കൂടുതല്‍ വചനത്തില്‍ വിശ്വസിക്കുവാനും ആഴപ്പെടുവാനും ഈ ശുശ്രൂഷയിലൂടെ സാധിക്കും. ആത്മീയവും ഭൗതീകവും ശാരീരികവുമായ ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഓരോ ബുധനാഴ്ചയും അനവധി ആളുകള്‍ ഈ ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേരുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഈശോയെ കൂടുതല്‍ അറിയുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ബ്രന്‍ഡ് വുഡ് സീറോ മലബര്‍ ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയച്ചചു. തിരുക്കര്‍മ്മങ്ങളുടെ വിശദ വിവരങ്ങള്‍ 5.30 pm _ കുമ്പസാരം 6.30 pm - പരി. ജപമാല 7.00 pm - വി.കുര്‍ബ്ബന 8.00 pm - നിത്യ സഹായ മതാവിന്റെ നോവേന 8.20 pm - എണ്ണ നേര്‍ച്ച 8.30 pm - തിരുവചന പ്രഘോഷണം. 8.40pm - പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധന, ഈശോയേ തൊട്ട് ആരാധിക്കുന്നതിനു ള്ള അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.marianday.net.

 
Other News in this category

 
 




 
Close Window