Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മുഖത്തിന്റെ പഴഞ്ചന്‍ ഭാവം മാറ്റിയെടുക്കാം
reporter
ബോള്‍ഡ് ആന്‍ഡ് സെക്‌സി ട്രെന്‍ഡ്‌സ് - മേബലൈന്‍ ന്യൂയോര്‍ക്ക്. പുതിയ വിവിഡ് മേക്കപ്പ് ശേഖരമാണിത്. ലാസ്റ്റിംഗ് ഡ്രാമ ജെല്‍ ലൈനര്‍ 36 മണിക്കൂര്‍ സമയത്തേക്ക് വെള്ളം വീണാല്‍ മാഞ്ഞുപോകാത്ത ക്രീമി ബ്ലാക്ക് ജെല്‍ ലൈനര്‍ ആണ്. വില 475 രൂപ.
ഡ്രീം വെല്‍വെറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷന്‍ ചര്‍മ്മം വിണ്ടു കീറുന്നത് തടയുന്നതോടൊപ്പം 12 മണിക്കൂര്‍ നനവ് നിലനിര്‍ത്തും ഒപ്പം ത്വക്കില്‍ അഴുക്കുകള്‍ അടിയുന്നത് തടയുകയും ചെയ്യും. വില 700 രൂപ.
മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ഗ്രീന്‍ വെല്‍വറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷന്‍, നയനങ്ങള്‍ക്ക് കൂടുതല്‍ ചാരുത പകരുന്ന ഡ്രാമാ ജെല്‍ ലൈനര്‍, ലാഷ് സെന്‍സേഷണല്‍ മസ്‌കാര എന്നിവയും പുതിയ മേക്കപ്പ് ഉല്‍പന്ന ശ്രേണിയില്‍ ഉള്‍പ്പെടും.

കളര്‍ സെന്‍സേഷണല്‍ വിവിഡ് മാറ്റ് ലിപ്സ്റ്റിക് ബോള്‍ഡ് നിറത്തോടൊപ്പം ഈര്‍പ്പം നിറഞ്ഞ ഭംഗി ലഭ്യമാക്കും. വില 700 രൂപ. പുഷ്ടിയുള്ള നറും തേന്‍ ഈ ലിപ്സ്റ്റിക്കിന് ഹൃദ്യമായ രുചി പകരും. 13 ആകര്‍ഷക നിറങ്ങളില്‍ ലഭ്യമാണ്. വില 475 രൂപ.
കുലീനതയും വശ്യതയും പകരുന്ന ഐലൈനറുകള്‍, ശരീര നിറങ്ങള്‍ക്ക് അനുയോജ്യമായ ലിപ്കളറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളെ അവലംബിച്ച് 13 നിറഭേദങ്ങളാണ് ഈ ഉല്‍പന്നങ്ങള്‍ക്കുള്ളത്.
 
Other News in this category

 
 




 
Close Window