|
പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് (ചതച്ചത്) - ഓരോ ടീസ്പൂണ്‍ വീതം
വെള്ളം - നാലുകപ്പ്
ചായപ്പൊടി - രണ്ടു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചതച്ചുവച്ചിരിക്കുന്ന പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് എന്നിവയും ചായപ്പൊടിയും വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചെടുക്കുക. അല്‍പനേരം മൂടിവച്ച് അരിച്ചെടുത്ത് കപ്പുകളിലേക്കു വിളമ്പുക. ഇത് ചുമയ്ക്കും പനിക്കും നല്ലതാണ്. |