Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
മതം
  Add your Comment comment
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ ആഘോഷം 24 ന് ഹവാര്‍ഡനില്‍
ബെന്നി തോമസ്
ലോകത്തിനു ശാന്തിയും സമാധാനവും പകര്‍ന്നു തന്ന ലോകരെഷകനായ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപെടുന്നു .ഡിസംബര്‍ 24 ശനിയാഴ്ച 3.30 മണിക്ക് ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും, ക്രിസ്തുമസ് കരോളും,സ്‌നേഹവിരുന്നും .
റെക്‌സം രൂപതാ കോ ഓര്‍ഡിനേറ്റര്‍ ഫാ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെടുന്ന. ആഹോഷമായ മലയാളം പരിശുദ്ധ ബലിയിലും കരോളിലും പങ്കുചേര്‍ന്ന് ഉണ്ണി മിശിഹായുടെ പിറവി തിരുന്നാളിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശുവാസികളെയും ഹാര്‍ദവമായ് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലേക്കു സ്വാഗതം ചെയ്യുന്നു .
ഫാ റോയ് കൊട്ടക്കുപുറം,SDV റെക്‌സം രൂപതാകോഡി നേറ്റര്‍ 07763756881.
ADDRESS AND POSTAL CODE .
77 The Highway
Hawarden
Flintshire
CH5 3D.
 
Other News in this category

 
 




 
Close Window