Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഡൌന്‍ സിണ്ട്രോമിനെ ഫാഷനാക്കി മാറ്റി
reporter
സൗന്ദര്യസങ്കല്‍പ്പങ്ങളെ മാറ്റി മറിയ്ക്കുകയാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന കിം കാന്‍ എന്ന എന്‍ ജി ഓ.പാരീസിലെ സന്‌ജോയ് തെലന്ഗ് എന്ന ഫാഷന്‍ ഡിസൈനറുമായി ചേര്‍ന്ന് ഡൌന്‍ സിണ്ട്രോം ഉള്ള യുവതികളുടെ ഫോട്ടോ ഷൂട്ട് നടത്തി ശ്രദ്ധെയമായിരിയ്ക്കുകയാണ് കിം കാന്‍!


ഫാഷന്‍ മിസ്ഫിറ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന ഫാഷന്‍ ഷോയ്ക്ക് വേണ്ടി എല്ലാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇവര്‍ ആത്മ വിശ്വാസത്തോടെ സഹകരിച്ചു.പരമ്പരാഗതമായ സൗന്ദര്യ സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതുന്ന ഒന്നാണ് ഈ ശ്രമം എന്നാണു ഫാഷന്‍ ലോകം വിലയിരുത്തുന്നത്.പ്രത്യേകമായ പരിഗണന ആവശ്യമുള്ള ആളുകളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ അടയാളപ്പെടുത്താന്‍ ഒരിടം നേടിയെടുക്കുക എന്നതാണ് തന്റെ തങ്ങളുടെ ലക്ഷ്യം എന്നാണു ഈ ശ്രമത്തിനു പിന്നിലുള്ളവര്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window