Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
reporter
കെന്റ് ഹിന്ദുസമാജത്തികന്റെ ഈ മാസകത്ത കുടുംബസംഗമവും ഭജനയും വിജയന് - ശ്രീലത വിജയന് കുടുംബത്തിന്റെ നേതൃത്വത്തില് മെഡ് വേ ഹിന്ദു മന്ദിറില്‍ ശനിയാഴ്ച നടക്കും.
കാര്യപരിപാടികള് 6 മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിലാസം
Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.
E-Mail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07753188671
 
Other News in this category

 
 




 
Close Window