Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
പാചകം
  Add your Comment comment
കുട്ടികളുടെ സ്വാദിനെ പിടിച്ചു പറ്റിയ ഒറിയോയുടെ ബിയര്‍ വില്‍പ്പനയ്ക്ക്
reporter
വിര്‍ജീനിയയില്‍ ഉള്ള വെയില്‍ ബ്രൂവിന്ഗ് കമ്പനിയാണ് ഈ പുതിയ ഉല്‍പ്പന്നത്തിന്റെ പിന്നില്‍. ഓറിയോ പാലിന്റെ ഒപ്പമാണ് ഏറ്റവും രുചികരം എന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച എഴ്ഗുപതോളം കേസ് ബിയര്‍ പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞ അത്ഭുതത്തിലാണ് ഇവര്‍.

ബിയര്‍ എന്ന് പേരുണ്ടെങ്കിലും ഇത് ഒരുതരം ചോക്കലെയ്റ്റ് മില്‍ക്ക് തന്നെയാണ്.ഐസിങ്ങും ഇടയ്ക്കിടയ്ക്ക് കടിയ്ക്കാന്‍ ഓറിയോ കഷണങ്ങളും ഒക്കെയായി ബിയര്‍ കുടിയന്മാര്‍ പുതിയ രുചിയുടെ ത്രില്ലിലാണ്.അടുത്ത ബാച്ച് എപ്പോള്‍ ഇറങ്ങും എന്നുള്ള ഒട്ടനവധി അന്വേഷണങ്ങള്‍ ആണ് ഇപ്പോള്‍ കമ്പനിയെ തേടിയെത്തുന്നത്.
കുട്ടികളുടെ പ്രിയപ്പെട്ട ചോക്കലെയറ് ആണ് ഓറിയോ. മുതിര്‍ന്നവരുടെ പ്രിയപ്പെട്ട പാനീയം ബിയറും. ഇത് രണ്ടും കൂടെ യോജിപ്പിച്ച് കൊണ്ട് ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ വരുന്നു. ഓറിയോ രുചിയുള്ള ബീയര്‍.
 
Other News in this category

 
 




 
Close Window