Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പെണ്ണുങ്ങളുടെ സ്വാതന്ത്ര്യം പറയാന്‍ നടുറോഡില്‍ കിടിലന്‍ ഡാന്‍സ്
reporter
ഞങ്ങളുടെ ഇഷ്ടം ഞങ്ങളതു ചെയ്യും ഞങ്ങളതു ചെയ്യും, സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രിയില്‍ ഒറ്റക്കിറങ്ങി കറങ്ങും, മുടിവെട്ടും, ലഗ്ഗിങ്‌സ് ഇടും താലിയിടില്ല തട്ടമിടില്ല ചോദിച്ചാല്‍ പേടിക്കില്ല ഞങ്ങള്‍ കട്ടക്കലിപ്പ് പെണ്ണുങ്ങളാ.... ഞങ്ങള്‍ കെട്ടിപ്പിടിക്കും, ഉമ്മകള്‍ വയ്ക്കും, ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും..... എന്നിങ്ങനെ പോകുന്നു ജെന്‍ഡര്‍ ജെസ്റ്റിസ് കട്ടക്കലിപ്പ് പാട്ടിന്റെ വരികള്‍. ഒരു മെക്‌സിക്കന്‍ അപാരതയിലെ ഏമാന്മാരേ എന്ന പാട്ടിന്റെ വനിതകളുടെ വേര്‍ഷനാണ് ഈ പാട്ട്്. വി എസ് അരവിന്ദ് എഴുതി വനിതകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ചേര്‍ന്നു ചുവടുവച്ച പാട്ട് യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു.
 
Other News in this category

 
 




 
Close Window