Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
സ്ഥിരം മട്ടന്‍ കറിയില്‍ നിന്നൊരു ചെയ്ഞ്ച്. മട്ടന്‍ സ്റ്റൂ പാകം ചെയ്യുന്ന വിധം ഇങ്ങനെ.
reporter
ആട്ടിറച്ചി - അര കപ്പ്
തേങ്ങ ചിരവിയത് - രണ്ട് കപ്പ്
സവാള - നാല്
ഇഞ്ചി - ഒരു ഇഞ്ച് കഷണം
പച്ചമുളക് - അഞ്ച് എണ്ണം
ഗ്രാമ്പൂ - ആറ് എണ്ണം
കറുവപ്പട്ട - മൂന്ന് കഷണം
ഏലയ്ക്ക - മൂന്ന് എണ്ണം
കുരുമുളക് - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - മൂന്ന് ടേബിള്‍സ്പൂ്ണ്‍
ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
ആട്ടിറച്ചി ചെറിയ കഷണങ്ങളാക്കുക. തേങ്ങ ചിരവിയതില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും രണ്ട് കപ്പ്വെള്ളം ഒഴിച്ച് രണ്ടാം പാലും തയാറാക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിയുക. എണ്ണ ചൂടാക്കി ആട്ടിറച്ചി, ഏലക്ക, ഗ്രാമ്പൂ,, കറുവപ്പട്ട, കുരുമുളക്, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് രണ്ട് - മൂന്ന് മിനിറ്റ് ഇളക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് 1015 മിനിറ്റ് കുക്കറില്‍ വേവിക്കുക. വെന്തതിനുശേഷം ഒന്നാം പാല് ഒഴിച്ച് ഇളക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window