Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
മതം
  Add your Comment comment
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മൂന്നാമത് കുടുംബ സംഗമം ഗ്ളാസ്ഗോയില്‍
reporter
സ്‌കോട്ട് ലണ്ടിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കുടുംബങ്ങളുടെ മൂന്നാമത് സംഗമം നാളെ ഗ്ളാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഗ്ളാസ്ഗോയില്‍ നടക്കും. ഡോ മാത്യുസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മ്മികനാവും.
രാവിലെ എട്ടിന് സാന്‍ഡി ഹില്‍ പാരിഷ് ചര്‍ച്ചില്‍ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാ റ്റിട്ടൂസ് ജോണും ഫാ മാത്യുസ് വര്‍ഗീസും ക്ളാസുകളും സെമിനാറുകളും എടുക്കും. വൈകിട്ട് കലാപരിപാടികളും ആണ് ക്രമീകരിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window