Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8162 INR  1 EURO=110.2657 INR
ukmalayalampathram.com
Fri 31st Jul 2026
 
 
മതം
  Add your Comment comment
ആഷ് ഫോര്‍ഡില്‍ 26 ന് ഇംഗ്ളീഷ് റിട്രീറ്റ്
reporter
ആഷ് ഫോര്‍ഡിലെ ബ്രുക് ഫീല്‍ഡ് സെന്റ് സൈമണ്‍ സ്റ്റോക് കാത്തലിക് ചര്‍ച്ചില്‍ മെയ് 26 ന് ഇംഗ്ളീഷ് റിട്രീറ്റ്. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് റിട്രീറ്റ്. കരോള്‍ ആന്‍ ഗ്രേസ്, സാള്‍ട്ട് ടീമിലെ കെയ്റ്റി ഹാള്‍ എന്നിവര്‍ നയിക്കും. വിരുദ്ധ കുര്‍ബാന, ആരാധന, പ്രെയിസ് ആന്റ് വര്‍ഷിപ് എന്നിവയുണ്ടായിരിക്കും.

വിലാസം:
St Simon's stock Catholic Church,Brook field , Ashford,TN23 4EU.
 
Other News in this category

 
 




 
Close Window