Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വോക്കിങ് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ റവ. ഡോ. നൈനാന്‍ വി. ജോര്‍ജ് ശനിയാഴ്ച വി. കുര്‍ബാന അര്‍പ്പിക്കുന്നു
സോജി ടി. മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട വോക്കിങ് സെന്റ്. സ്റ്റീഫന്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എല്ലാ മാസത്തിന്റെയും മൂന്നാം ശനിയാഴ്ച അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന വി. കുര്‍ബ്ബാന ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 9.30ന് പ്രഭാതനമസ്‌കാരത്തെ തുടര്‍ന്ന് ഉള്ള വി. കുര്‍ബ്ബാനയ്ക്ക് സെന്റ്. ഗ്രിഗോറിയസ് ഇടവക വികാരിയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ ഭദ്രാസന വൈസ് പ്രസിഡന്റുമായ റവ. ഡോ. നൈനാന്‍ വി. ജോര്‍ജ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ഇടമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിലാസം:
St. Michael’s Church
Darthmouth Avenue
Sheerwater
Woking
GU215PJ
 
Other News in this category

 
 




 
Close Window