Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫാഷന്‍
  Add your Comment comment
മെലിഞ്ഞു സുന്ദരിയായി ദീപിക ഫാഷന്റെ പുതു ചിത്രമാകുന്നു
reporter
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സോഷില്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രത്തിനു നേരിടേണ്ടി വന്നത് വലിയ വിമര്‍ശനം. ദീപികയുടെ മെലിഞ്ഞ ശരീരമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നന്നായി ഭക്ഷണം കഴിക്കാനും നഷ്ട്ടപ്പെട്ടു പോയ ന്യൂട്രിഷന്‍ വീണ്ടെടുക്കാനുമാണ് സോഷില്‍ മീഡിയ ദീപികയോടു പറയുന്നു.

വാനിറ്റി ഫെയര്‍ മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ദീപിക ആരാധകര്‍ക്കായി പങ്കുവച്ചത്. കറുത്ത ഗൗണ്‍ ആണ് ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്. താരം സ്ലീം ആകാനും സൈസ് സീറോ ആകാനും പട്ടിണി കിടക്കുകയാണ് എന്ന വിമര്‍ശനം പല കോണില്‍ നിന്ന് ഉയരുന്നുണ്ട്.
 
Other News in this category

 
 




 
Close Window