Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ജിമ്മില്‍ പോകുന്നത് ആരുടേയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല; പ്രസവിച്ചാല്‍ എല്ലാ പെണ്ണുങ്ങളും വണ്ണം വയ്ക്കും - കരീന
reporter
ഞാന്‍ പോകുന്നുണ്ടെങ്കില്‍ അതു സൈസ് സീറോ ആയിരിക്കാന്‍ വേണ്ടിയല്ല. ആ കുഞ്ഞിനെ വിട്ട് അവള്‍ എന്തിനാണ് ജിമ്മില്‍ പോകുന്നതെന്ന തരത്തിലുള്ള കമന്റുകള്‍ ഞാന്‍ വായിച്ചിരുന്നു. ഒരു കുഞ്ഞുണ്ടാകുമ്പോള്‍ നിങ്ങള്‍ ഇത്തരം സന്തോഷങ്ങള്‍ ഉപേക്ഷിക്കണമെന്നില്ല. നിങ്ങള്‍ സന്തോഷത്തോടെയിരുന്നാല്‍, നിങ്ങളുടെ മനസ്സ് ആരോഗ്യത്തോടെയിരുന്നാല്‍ കുഞ്ഞിനും അതിന്റെ ഗുണങ്ങള്‍ കിട്ടും. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോടെ എല്ലാ സ്ത്രീകളും വണ്ണം വെക്കാറുണ്ട്, അത് സ്വാഭാവികമായ കാര്യമാണ്.'' വണ്ണം കുറയ്ക്കാനായി തനിക്കു മേല്‍ യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും തന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ജിമ്മില്‍ പോകുന്നതെന്നും കരീന പറഞ്ഞു.
 
Other News in this category

 
 




 
Close Window