Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
നട്ട് ക്രീം പുഡ്ഡിങ്
reporter
പാല്‍ - ഒരു ലിറ്റര്‍
ചൈന ഗ്രാസ് - 10 grm
കണ്ടന്‍സ്ഡ് മില്‍ക് - മുക്കാല്‍ ടിന്‍
പഞ്ചസാര - ആവശ്യത്തിനു
മില്ക്ക് ക്രീം - 125 ml
അണ്ടിപ്പരിപ്പ് - 50 grm

തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ പാല്‍ ഒഴിച്ച് ചൈന ഗ്രാസ് ചേര്‍ത്ത് അലിയുന്നതു വരെ തിളപ്പിക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കുക. കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. മധുരം ആവശ്യത്തിന് കൂട്ടാം. ക്രീം ചേര്‍ത്ത് ഇളക്കി പുഡ്ഡിങ് പാത്രത്തിലേക്ക് ഒഴിക്കുക. റോസ്റ്റ് ചെയ്തു വെച്ച അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് മേലെ വിതറിയിടുക. ചൂടാറി യ ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. എടുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window