Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
അഞ്ചു വയസ്സുകാരിയുടെ അമ്മയാവാന്‍ തയാറായി: റോഷിനിക്ക് സൗന്ദര്യ കിരീടം ലഭിച്ചു
reporter

അഞ്ചു വയസ്സുകാരിയുടെ അമ്മയാവുക എന്നത് ഒരു തടസമല്ല എന്നത് ഗുവാഹത്തി സ്വദേശി റോഷിണി ഹസ്സന്‍ തീരുമാനിച്ചതോടെ ഇന്ത്യയിലെ 2017ലെ മിസ്.യുഎന്‍ ക്രൗണ്‍ പുരസ്‌കാരമാണ്. നേരത്തെ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന മിസ്. ഇന്ത്യ എര്‍ത്ത് മത്സരത്തില്‍ 2016ല്‍ റണ്ണര്‍അപ്പ് സ്ഥാനം നേടിയിരുന്നു റോഷിണി. വിവാഹം ലോകത്തിന് പുറത്തേക്ക് കടക്കുന്നതിന് തടസമല്ല എന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് റോഷിണി പറഞ്ഞു. റോഷിണി ഹസന്‍ ബിസിനസ് നടത്തുകയാണ്. എഴുത്തുകാരിയാണ്, സാമൂഹ്യ പ്രവര്‍ത്തകയാണ്. മിസ്.യുഎന്‍ കുട്ടികളുണ്ടാവുന്നത് സ്്ത്രീയുടെ മുന്നോട്ട് പോവുന്നതിന് തടസമല്ലെന്ന് തെളിയിക്കാനുള്ള വേദിയാണെന്നാണ് റോഷിണി പറഞ്ഞു.

 
Other News in this category

 
 




 
Close Window