Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ഈസ്റ്റ് ലണ്ടന്‍ മലങ്കര കാത്തലിക് മിഷനില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും
അലക്സ് വര്‍ഗീസ്
പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന്റെ മുന്നോടിയായുള്ള എട്ടു നോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വിവിധ തിരുക്കര്‍മ്മങ്ങളോടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ ആചരിക്കുന്നു. ഇന്ന് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. എല്ലാ ദിവസവും ഏഴ് മണിക്ക് ജപമാലയും തുടര്‍ന്ന് വി.കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.
ദേവാലയത്തിന്റെ വിലാസം:
ST. ANNE' S CHURCH MAR IVANIOS CENTRE,
WOODWARD ROAD,
DAGENHAM,
RM9 4SU.
 
Other News in this category

 
 




 
Close Window