Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
reporter
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആരംഭിച്ച വിമന്‍സ ഫോറംബ്രന്‍ഡ് വുഡ് ചാപ്ലയിന്‍സിയുടെ കീഴിലുള്ള വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായുള്ള ഏകദിന സെമിനാര്‍ ഇന്ന് നടക്കും.ഈ ഏകദിന സെമിനാറിന് നേതൃത്വം നല്‍കുന്നത് വിമന്‍സ് ഫോറം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഡയറക്ടര്‍ റവ.സി.ഡോ.മേരി ആന്‍.സി.എം.സി.യും സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാകുളം M.C.B.Sസും ആയിരിക്കും.
ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ച് നടക്കുന്ന സെമിനാര്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.ഈ സെമിനാറില്‍ പങ്കെടുകന്നതിന് സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് ചാപ്ലയന്‍സിയിലെ എല്ലാ വിമന്‍സ് ഫോറം അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
സഭയിലെ മുഴുവന്‍ സ്ത്രീകളുടെയും നവീകരണത്തിലും ശാക്തീകരണത്തിലും അതോടൊപ്പം നവസുവിശേഷവല്‍ക്കരണത്തിലും പങ്കാളികളാകുവാനാണ് വിമന്‍സ് ഫോറം രൂപീകരിച്ചത്. എട്ടു റീജിയനുകളായി തിരിച്ചി്ട്ടുണ്ട്.

പള്ളിയുടെ വിലാസം:-
St. Micheal R. C Church,21Tilbury Road, London, E6 6ED
 
Other News in this category

 
 




 
Close Window