Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
മതം
  Add your Comment comment
വാറ്റ്ഫൊര്‍ഡില്‍ ഇന്ന് വൈകിട്ടു 7 ന് ക്രിസ്ത്യന്‍ സംഗീത വിരുന്ന്
reporter

ഹാര്‍ട്ട്ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്ഫൊര്‍ഡില്‍ ഇന്ന് വൈകിട്ടു 7 ന് ക്രിസ്ത്യന്‍ സംഗീത വിരുന്നും യേശുവിന്റെ ജനനത്തിന്റെ വിവരണവും വ്യത്യസ്ത രീതിയില്‍ വേദ പുസ്തകാടിസ്താനത്തില്‍ വിവിധ പരിപാടികള്‍ നിങ്ങള്‍ക്കായി വാറ്റ്ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്നു.



പ്രവേശനം ഫ്രീ ആയിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രോഗ്രാം ഉണ്ടായിരിക്കും. 

Venue: Trintiy Methodist Church

Whippendell Road

Watford; Hertfordshire

 
Other News in this category

 
 




 
Close Window