Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
reporter
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മനോജ്‌ കുമാറിന്റെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 20 ശനിയാഴ്ച നടക്കുന്നു.
കാര്യപരിപാടികള്‍ ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ
സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


Address : Medway Hindu Mandir, 361 Canterbury Street,
Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ ക്ക് :
E-Mail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07985245890 / 07753188671
 
Other News in this category

 
 




 
Close Window