Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
മതം
  Add your Comment comment
YPE UK & EU 10th നാഷണല്‍ കോണ്‍ഫറന്‍സ് സമര്‍പ്പണ്‍ മാര്‍ച്ച് 10 ന്
ഡോണി തോമസ്
Church of God, UK & EU മലയാളം വിഭാഗത്തിന്റെ യുവജന സംഖടനയായ വൈ. പി. ഇ. (YPE) ഒരുക്കുന്ന സമര്‍പ്പണ്‍ റെഡ്ഡിങ്ങില്‍ മാര്‍ച്ച് 10 ന്. രാവിലെ 9 :30 മുതല്‍ വൈകിട്ട് 6 മണി വരെ, ദി പീഗ്ഗോട്ട് സ്‌കൂളില്‍ വെച്ച് നടക്കുന്നു. യുവജനങ്ങളുടെ ഇടയില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഡോ.തോമസ് ഇടിക്കുള (USA) മുഖ്യ പ്രഭാഷകന്‍ ആയിരിക്കും.

വൈ പി ഇ നാഷണല്‍ ക്വയര്‍ ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കും. ആരാധന, ആത്മ നിറവിലുള്ള സന്ദേശങ്ങള്‍ , യുവജങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിവിധ സെക്ഷന്‍സ് ഉണ്ടായിരിക്കും.


ഇതിനോടനുബന്ധിച്ചു മാര്‍ച്ച് 9 വെള്ളിയാഴ്ച്ച വൈകിട്ട് 06:00 മണി മുതല്‍ രാത്രി 09:00 മണി വരെ ലീഡര്‍ഷിപ്പ് ട്രെയിനിങ്ങും ക്രമീകരിച്ചിരിക്കുന്നു.


Venue Address :

The Piggott School

Twyford Road, Wargrave

Reading RG10 8DS


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക :

Cecil Cherian Lukose: 07460704782

Sam Sasi: 07852582713

Christo Wilson: 07341250378
 
Other News in this category

 
 




 
Close Window