Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും .ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസിസമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു . ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവര്‍ഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത് .ഈ മാസം 24ന് വൈകുന്നേരം Thronton Heath Community Center ആണ് വേദി.


ഈ വര്‍ഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കുന്നത് യു.കെ യിലെ തന്നെ അറിയപ്പെടുന്ന കര്‍ണാട്ടിക് ഡാന്‍സര്‍ ആയ ആശ ഉണ്ണിത്താന്‍ ആണ് . യുകെയിലെ തന്നെ മറ്റു പ്രഗത്ഭരായ ധാരാളം കലാകാരന്മാരും അണിനിരക്കുമ്പോള്‍ ഈ നൃത്തോത്സവവും ഒരുവേറിട്ടനുഭവം സമ്മാനിക്കും. പ്രവേശനം സൗജന്യം ആണ്.


കുടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
(Asha Unnithan: 07889484066) .

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601


Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU


Hindu Aikyavedi Facebook Page


https://www.facebook.com/londonhinduaikyavedi.org email :info@londonhinduaikyavedi.org
 
Other News in this category

 
 




 
Close Window