Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഉടുതുണിയില്ലാതെ കടലിനു നടുവില്‍ പെര്‍ഫെക്ഷനു പോസ് ചെയ്ത നടിയെ കടല്‍ത്തിര വലിച്ചെടുത്തു
reporter
അമേരിക്കന്‍ നടിയും മോഡലുമായ കേപ് അപ്‌ടോണിന് ഫോട്ടോഷൂട്ടിനിടെ അപകടം. കടല്‍ത്തീരത്തെ പാറക്കെട്ടില്‍ ടോപ് ലെസ് ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. വെനസ്വേലയിലെ അറുബായില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. തിര ഉയര്‍ന്നു വരുന്നത് കണ്ട് സഹപ്രവര്‍ത്തകന്‍ ഓടി വന്നെങ്കിലും കേറ്റ് പാറക്കെട്ടില്‍ നിന്ന് നിലത്തേക്ക് വീണു.

തിര അത്ര വലുതാണെന്ന് കരുതിയില്ലയെന്നാണ് കേറ്റ് പറയുന്നത്. അപകടം നടന്നിട്ട് ഒരാഴ്ച്ചയോളമായെങ്കിലും ഇപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
 
Other News in this category

 
 




 
Close Window