Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഈ വസ്ത്രം അണിയാന്‍ പറ്റുമോ എന്നൊന്നും ചോദിക്കരുത്; ഇതാണ് പുതിയ ഫാഷന്‍
reporter
ഫാഷന്റെ ലോകത്ത് അതിരോ, അതിര്‍ വരമ്പുകളോ ഇല്ല. ഏതു തരം മാറ്റങ്ങളും അവിടെ തരംഗമാണ്. വേദിയിലെത്തുന്ന വ്യത്യസ്തതയ്ക്ക് മാര്‍ക്ക് കൊടുക്കലാണ് ജൂറിയുടെ ജോലി. ഡിസൈനര്‍മാരുടെ സങ്കല്‍പ്പങ്ങള്‍ ചിലപ്പോള്‍ പടര്‍ന്നു പന്തലിക്കും. അതിന്റെയൊരു വെര്‍ഷനാണ് ലണ്ടനില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്.
അതിരുകളില്ലാത്ത വസ്ത്രസങ്കല്‍പ്പം അവതരിപ്പിക്കാന്‍ ഒരു അവസരം കൂടിയാണ് ലണ്ടനിലെ ഫാഷന്‍ വീക്ക്. പ്ലാസ്റ്റിക് ഉപയോഗിച്ച നിര്‍മിച്ച വസ്ത്രം ധരിച്ച് വളരെ വ്യത്യസ്തമായാണ് മോഡലുകള്‍ ഇത്തവണ റാംപിലെത്തിയത്.
 
Other News in this category

 
 




 
Close Window