Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
reporter
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ വിഷു ആഘോഷം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് വിഷു ആഘോഷം സംഘടിപ്പിക്കുന്നത്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും സമാജാംഗങ്ങളുടെയും കുട്ടികളുടെയും കലാമത്സരങ്ങളും മറ്റും ആഘോഷത്തിനു മാറ്റ് ഏകും.

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകരായ സുഗത ബിജുവും പ്രീത സജിതും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

EMail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07753188671 / 07448989448 / 07530191713 / 07973151975
 
Other News in this category

 
 




 
Close Window