Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
അലക്സ് വര്‍ഗീസ്
പ്രശസ്ത വചന പ്രഘോഷകനും, ആത്മീയ ഗുരുവും, പാമ്പാടി ഗുഡ്നെസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന പ്രാരംഭ തപസ്സ് ധ്യാനം നാളെ (വെള്ളിയാഴ്ച) മുതല്‍ 15 ഞായര്‍ വരെ നടക്കും. മാഞ്ചസ്റ്റര്‍
മാക്ള്‍സ്ഫീല്‍ഡിലുള്ള സാവിയോ ഹൗസ് ധ്യാന കേന്ദ്രത്തില്‍ വച്ചാണ് മൂന്ന് ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായി ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ധ്യാനം ഒരുക്കിയിരിക്കുന്നത്.

തപസ്സ് ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടി വളര്‍ച്ചാധ്യാനം ഏപ്രില്‍ 27 ന് വെള്ളിയാഴ്ച മുതല്‍ 29 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. ഏവരേയും ധ്യാനത്തില്‍ പങ്കെടുക്കുവാനായി ഭാരവാഹികള്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിസി - 07903706623,
അബ്രഹാം - 07737874253,
റെജി മoത്തിലേട്ട് - 07886968196

ധ്യാനകേന്ദ്രത്തിന്റെ വിലാസം:-

SAVIO HOUSE,
IGERSLEY ROAD,
MACCLESFIED,
MANCHESTER,
SK10 5RW
 
Other News in this category

 
 




 
Close Window