Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷുമഹോത്സവം ക്രോയിഡോണില്‍ 28 ന്
reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷുമഹോത്സവം ക്രോയിഡോണില്‍ 28 ന് നടക്കും. ഈ വര്‍ഷത്തെ വിഷു ആഘോഷം, പാരമ്പരാകൃതമായ ആചാര അനുഷ്ടാനങ്ങള്‍ക്കൊപ്പം, കേരളീയ തനതു കലകളെയും കൂട്ടിയിണക്കിയാണ് ആഘോഷിക്കുന്നത്.
വൈകിട്ട് 5 മുതല്‍ വിഷുക്കണി , സമ്പ്രദായ ഭജന, കഥകളി, ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് കാര്യപരിപാടികള്‍. ഭാവലയ ഭജന സമിതിയുടെ സമ്പ്രദായ ഭജനയും, വിനീത് വി പിള്ള അവതരിപ്പിക്കുന്ന കഥകളിയും ഉള്‍പ്പെടെ വിപുലമായ രീതിയില്‍ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: info@londonhinduaikyavedi.org
 
Other News in this category

 
 




 
Close Window