Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
പോര്‍ട്ട്‌സ്മൗത്ത് സമുദ്രതീരത്ത് മാര്‍ സ്രാമ്പിക്കല്‍ ജപമാലയ്ക്ക് നേതൃത്വം നല്‍കും
ഫാ. ബിജു കുന്നക്കാട്ട്
ഗ്രേറ്റ് ബ്രിട്ടനില്‍ വിശ്വാസവും ജീവനും സമാധാനവും ഉണ്ടാകുവാനായി വാല്‍സിംഹാം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ആഹ്വാനം ചെയ്ത സമുദ്രതീരത്തുള്ള ജപമാലയുടെ ഭാഗമായി ഏപ്രില്‍ 29 ഞായറാഴ്ച വൈകിട്ട് 3 ന് പോര്‍ട്ട്‌സ്മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ (The Rose Gerdens, Portsmouth, Southsea, PO4 9RU) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജപമാലയ്ക്ക് നേതൃത്വം നല്‍കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികള്‍ മൂന്ന് മണിക്ക് സമുദ്രതീരത്തും അതിന് സാധിക്കാത്തവര്‍ അവരവരുടെ സ്ഥലത്തും ജപമാല പ്രാര്‍ത്ഥന നടത്തണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു.
 
Other News in this category

 
 




 
Close Window