Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കണ്ണടയും മൂക്കുത്തിയും കഴിഞ്ഞു: ഇനി മുടി വെട്ടിയ ഫാഷന്‍
Reporter
മലയാള സിനിമയില്‍ വ്യത്യസ്ത ലുക്ക് നിരന്തരം പരീക്ഷിക്കുന്ന നടിയാണ് പാര്‍വതി. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിച്ച താരത്തിന്റെ മേക്കോവര്‍ പിന്നീട് പലരും പരീക്ഷിച്ചിരുന്നു. അതു പോലെ പാര്‍വതിയുടെ ചാര്‍ലിയിലെ വലിയ ഫ്രെയിമുള്ള കണ്ണടയും മൂക്കുത്തിയുമെല്ലാം ഫാഷന്‍ ലോകത്ത് ഇപ്പോഴും തരംഗമാണ്.

ഇതിനു എല്ലാം വിട നല്‍കി താരം പുതിയ ഗെറ്റപ്പ് പരീക്ഷിക്കുകയാണ് താരം. ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്.

സൈബര്‍ ലോകത്ത നിരന്തരം ആക്രമണങ്ങള്‍ക്ക് വരുമ്പോഴും അഭിനയ പ്രതിഭ കൊണ്ട് പാര്‍വതി സിനിമാ പ്രേമികളെ വിസമയ്പ്പിക്കുകയാണ്. വ്യത്യസ്ത ഹെയര്‍ കളറാണ് താരം അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി.
 
Other News in this category

 
 




 
Close Window