Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഐസിസിയുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 21 ന്
ഡോണി തോമസ്
മൂന്നാമത് ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് (ICCUK) ജൂലൈ 21 ശനിയാഴ്ച്ച നടക്കും. 6 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ രാവിലെ 7നു എല്ലാ ടീം അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യെണ്ടതാണ്. ലെസ്റ്റെറില്‍ ലോബൊറോ എന്ന സ്ഥലത്തു രണ്ടു ഫീല്‍ഡികളിലായ് മത്സരങ്ങള്‍ നടക്കും. തൂലിക ടിവി , സമര്‍ ടിവി, ഐസിപിഎഫ് യുകെ, എന്നിവര്‍ ഈ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സേഴ്‌സായി പ്രവര്‍ത്തിക്കുന്നു.

ആല്‍ഫ ക്രിക്കറ്റ് ക്ലബ് (ACC), വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് (WCC), സമര്‍ ലൈവ് ഇലവന്‍സ് (ZLE), റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്ലബ് (RSC), മിഡ്‌ലാന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് (MCC), ശാലോം ക്രിക്കറ്റ് ക്ലബ് (SCC) എന്നീ ടീമുകള്‍ ആണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 07575 587568? | 07758 077242 | interchurchcricket@gmail.com

https://www.facebook.com/churchcricketuk/videos/415314015601127/
 
Other News in this category

 
 




 
Close Window