Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഐശ്വര്യ റായി അങ്ങനെയാണ്: ആവേശം തോന്നിയാല്‍ അപ്പോള്‍ സെല്‍ഫിയിലൂടെ ലോകത്തെ അറിയിക്കും
Reporter
ഫ്രാന്‍സ് ടീമിന് ഗംഭീര സ്വീകണവുമായി രാജ്യം വരവേറ്റപ്പോള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ബോളിവുഡ് താരം ഐശ്വര്യ റായിയും മകളും. ഒരു പരസ്യപ്രചാരണത്തിന്റെ ഭാഗമായി പാരീസിലെത്തിയ ഐശ്വര്യ റായി , മകള്‍ക്കൊപ്പമുള്ള ആഘോഷചിത്രങ്ങള്‍ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.


മോസ്കോയില്‍ പോയി ഫൈനല്‍ മല്‍സരം കണ്ടില്ലെങ്കിലും വിജയാഘോഷങ്ങളില്‍ പങ്കാളിയാവുന്നതിന്റെ സന്തോഷം ഐശ്വര്യ മറച്ചുവക്കുന്നില്ല. ഫ്രാന്‍സിന്റെ വിജയാഘോഷങ്ങളുമായുള്ള മുന്‍ലോകസുന്ദരിയുടേയും മകള്‍ ആരാധ്യയുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.


അതേസമയം അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും റഷ്യയില്‍ നിന്ന് മല്‍സരങ്ങള്‍ കാണുന്ന ചിത്രങ്ങള്‍ നേരത്തെ പങ്കുവച്ചിരുന്നു.
 
Other News in this category

 
 




 
Close Window