Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍
സണ്ണി അറക്കല്‍
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ നാളെ(ഞായറാഴ്ച) സെന്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടക്കും.

കണ്‍വന്‍ഷന്‍ നയിക്കുന്നത് ഫാ ജോസഫ് സേവ്യറോടൊപ്പം ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി യും ബ്രദര്‍ സേവി ജൊസെഫ്ഉം & എസ്ആര്‍എം യുകെ കെ ടീമും ചേര്‍ന്ന് ആയിരിക്കും

സ്ഥലം അഡ്രസ് : 3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ് , മനസ്ഫീല്‍ഡ് , NG19 7AB .നോട്ടിംഗ്ഹാം .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് ആന്റണി : 07872 073753
 
Other News in this category

 
 




 
Close Window