Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഒമ്പതാമത് കൂനംമ്മാവ് -വരാപ്പുഴ കുടുംബസംഗമം ഗ്ലോസ്റ്റര്‍ഷെയറില്‍
Reporter
വിശുദ്ധ ചാവറയച്ചന്റെയും ദേവ ദാസി മദര്‍ ഏലീശായുടെയും പുണ്യ ശരീരം അടക്കം ചെയ്തിട്ടുള്ള, നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും നാടായ കൂനംമാവ്, വരാപ്പുഴയിൽ ഉള്ള യു.കെ.നിവാസികള്‍ വീണ്ടും ഒത്തു ചേരുന്നു. ജൂലൈ 27 മുതല്‍ 30 വരെ തീയതികളില്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ ആണ് ഒമ്പതാമത് കുടുംബസംഗമം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു കുന്നനാട്ട്: 07783668341, ബെന്നി പാറക്കല്‍ :07878587302 പോളി ജോസഫ്: 07443480933 എന്നിവരെ ബന്ധപ്പെടുക
 
Other News in this category

 
 




 
Close Window