Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വാല്‍ത്താംസ്റ്റോയില്‍ ദൈവമാതാവിന്റെ തിരുനാളും മാസ് സെന്റര്‍ ദിനവും 21, 22, 23, തീയതികളില്‍
ജോസ് ജോണ്‍
വാല്‍ത്താംസ്റ്റോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ് സെന്റര്‍ ദിനവും 21, 22, 23 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍


21, വെള്ളി വൈകിട്ട് 6.30ന് ജപമാല ,7ന് കൊടിയേറ്റ് ഫാ.നൈല്‍ ഹാരിംഗ്ടണ്‍ , 7.15ന്: വി. കുര്‍ബാന (മരിച്ചവരുടെ ഓര്‍മ്മയ്ക്ക് ) ,8.30ന്: നിത്യ സഹായമാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, ലദീഞ്ഞ്.
9ന് : ചായ സല്‍ക്കാരം , 22ന് ഉച്ചകഴിഞ്ഞു 1.30ന്: ജപമാല, 2ന് :പ്രസുദേന്തി വാഴ്ച, 2.15ന് : ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന. മുഖ്യകാര്‍മ്മികന്‍ : ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല (റീജിയനല്‍ കോ ഓര്‍ഡിനേറ്റര്‍, Syro Malabar Church Eparchy of Great Bnitian ).

4.15ന് : പ്രദക്ഷിണം, 5ന് സമാപന ആശീര്‍വാദം, 5.45ന് :കലാപരിപാടികള്‍ / കാര്‍ഷിക ലേലം
8ന്: സ്‌നേഹ വിരുന്ന്, 24, ഞായര്‍ ,4.30ന് : ജപമല, 5ന് വിശുദ്ധ കുര്‍ബ്ബാന, 6.30ന്: ലദീഞ്ഞ്, പ്രദക്ഷിണം, 7ന് സമാപന ആശീര്‍വാദം. 7.15 ന്: ചായ സല്‍ക്കാരം


തിരുനാളിന്റെ ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥന സെപ്: 13ാം തീയതി മുതല്‍ വിവിധ ഭവനങ്ങളില്‍ വച്ച് നടക്കുന്നതാണ്..

തിരുനാള്‍ ദിവസങ്ങളില്‍ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഏറ്റവും സേനഹത്തോടെ ക്ഷണിക്കുന്നതായി പള്ളി കമ്മറ്റിക്കു വേണ്ടി, ഫാ. ജോസ് അന്ത്യാം കുളം MCBS. സിബി സെബാസ്റ്റ്യന്‍, സാറാമ്മ ജോര്‍ജ്ജ് ട്രസ്റ്റീസ് & കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window