Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
'ആമോസ്' യുകെ യുറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോര്‍ 27ന്
സോജി ടി. മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിലെ വി. മദ്ബഹാ ശുശ്രൂഷകരുടെ കൂട്ടായ്മയായ 'ആമോസ്' അഥവാ അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകാ സംഘത്തിന്റെ ഭദ്രാസന വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 27ന് രാവിലെ 9 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് നോര്‍ത്ത് ലണ്ടന്‍ ഹെമല്‍ഹാംസ്റ്റര്‍ഡ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെടുന്നു. ആയതിനാല്‍ ഈ വാര്‍ഷിക സമ്മേളനത്തിലെക്ക് ഇവരേയും സ്വാഗതം ചെയ്യുന്നതായും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകം പഠന ക്ലാസും ഇതോടൊപ്പം ക്രമീകരിച്ചുള്ളതാകുന്നു എന്നും ഭദ്രാസന കോഡിനേറ്റര്‍ ഡോ എബ്രഹാം ശാമുവേല്‍, ട്രഷറല്‍ വില്‍സണ്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ മാത്യു എബ്രഹാം (വൈസ് പ്രസിഡന്റ്)

07787525273

സജി (സെക്രട്ടറി -സൗത്ത് സോണ്‍ :

സെന്റ് തോമസ് 10 c

105 സെന്റ് അഗ്നെല്‍സ് ലൈന്‍, ഹെമെല്‍ ഹെംസ്റ്റഡ്,

HP27 GB

ഫോണ്‍ ; 07888713304
 
Other News in this category

 
 




 
Close Window