Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
നീതിമാന്റെ ഓര്‍മ്മ വാഴ്വിന്‍ ആയിത്തീരട്ടെ
Reporter
മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവല്‍ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 116മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ പതിനേഴാം തീയതി ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെടുന്നു , ഈവര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഫാ ടിജി തങ്കച്ചന്‍ നേതൃത്വം നല്‍കുന്നു, രാവിലെ 8 30ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ,സുവിശേഷ പ്രസംഗവും , പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും , ശ്ലൈഹിക വാഴ്വും, നേര്‍ച്ച വിളമ്പും ,സ്നേഹവിരുന്നും നടത്തപ്പെടുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു.

ഇടവകവികാരി - ഫാ ജോര്‍ജ് തങ്കച്ചന്‍ , phone No. 00353870693450. ട്രസ്റ്റി -സുനില്‍ കെ ബേബി ഫോണ്‍ നമ്പര്‍ 07898735973. സെക്രട്ടറി- തോമസ് വര്‍ഗീസ് ഫോണ്‍ നമ്പര്‍ 07712172971,

പെരുന്നാള്‍ നടക്കുന്ന പള്ളിയുടെ വിലാസം. ST.John the Evangelical Church, 23 Swindon Road, Glasgow G69 6DS. കലാപരിപാടി
 
Other News in this category

 
 




 
Close Window