Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ അര്‍ബറി കമ്യൂണിറ്റി സെന്ററില്‍
Reporter
കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അയ്യപ്പപൂജ നാളെ(ഞായറാഴ്ച) നടക്കും. വൈകിട്ട് നാല് മണി മുതല്‍ എട്ടു മണി വരെ അര്‍ബറി കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ആഘോഷം നടക്കുക. ഗണപതി പൂജ, ലക്ഷ്മി പൂജ, ഭജന, പടിപൂജ, ഹരിവരാസനം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. പ്രവേശനവും മഹാപ്രസാദവും സൗജന്യമാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രകാശ്: 07897133570, അജിത്ത്: 07791746666, പ്രദീപ്: 07429193534

വിലാസം: Arbury Community Centre, Campkin Road, Cambridge, CB4 2LD
 
Other News in this category

 
 




 
Close Window