Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
സ്വാദിഷ്ടമായി കുടിക്കാം ബദാം മില്‍ക്ക്
Reporter
ചേരുവ:

വെള്ളത്തില്‍ കുതിര്‍ത്തിയ ബദാം - ഇരുപത് എണ്ണം (തൊലി കളയണം)
പാല്‍ - മൂന്നു ഗ്ലാസ്
പഞ്ചസാര - പാകത്തിന്
ഏലക്കയ്ക്കാ പൊടി - രണ്ടെണ്ണം പൊടിച്ചത് (പഞ്ചസാര യോടൊപ്പം മിക്‌സിയില്‍ ഇട്ടു പൊടിക്കുക)

ഉണ്ടാക്കുന്ന വിധം

പാല്‍ തിളപ്പിക്കുക. താലി കളഞ്ഞ ബദാം മിക്‌സിയില്‍ ഇട്ടു രണ്ടുമൂന്നു സ്പൂണ്‍ പാല്‍ ചേര്‍ത്ത് നന്നായി പേസ്റ്റ് പരുവമാക്കുക. തിളച്ച പാലില്‍ ചേര്‍ത്ത് ചേര്‍ത്ത് പഞ്ചസാര, ഏലക്ക പൊടി ചേര്‍ത്ത് ആറേഴു മിനിറ്റ് തിളപ്പിച്ച് കുറുക്കുക. അടിയില്‍ പിടിക്കരുത്. ഒരു നുള്ള് കുങ്കുമപ്പൂവ് ചേര്‍ത്താല്‍ നിറം കിട്ടും. തണുപ്പിച്ച ശേഷം കഴിക്കുന്നതാണ് കൂടുതല്‍ സ്വാദ്.
 
Other News in this category

 
 




 
Close Window