Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Sep 2024
 
 
പാചകം
  Add your Comment comment
വട്ടയപ്പം
Reporter
പച്ചരി - ഒന്നര കപ്പ്
തേങ്ങാ - അര മുറി (ചിരകിയത്)
യീസ്റ്റ് - 1/2 ടീസ്പൂണ്
പഞ്ചസാര - ആവശ്യത്തിന്
ഏലാക്കായ - പൊടിച്ചത് 3
ഉപ്പ് - പാകത്തിന്
കിസ്മിസ് - അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം:

പച്ചരിയില്‍ തേങ്ങാ ചിരവി ചേര്‍ത്ത് യീസ്റ്റ് ഇളക്കി നന്നായി അരച്ച് എടുക്കുക. മാവ് പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങുക. വെന്തുവെന്ന് ഉറപ്പായ ശേഷം കിസ്മിസ് മുകളില്‍ വിതറുക.
 
Other News in this category

 
 




 
Close Window