|
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള നായകന്‍ ഹൃത്വിക് റോഷന്‍. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2011ലും 2012ലും ഹൃത്വിക് ഏഷ്യയിലെ സെക്‌സിയസ്റ്റ് മെന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ ഹൃത്വിക് പിന്നിലാക്കിയത്. |